സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 10 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stteresasaihss (സംവാദം | സംഭാവനകൾ) (' ==ലിറ്റിൽകൈറ്റ്സ് 2018-20== {{Infobox littlekites |സ്കൂൾ കോഡ്=13006 |അധ്യയനവർഷം=2018 -19 |യൂണിറ്റ് നമ്പർ=LK/2018/13006 |അംഗങ്ങളുടെ എണ്ണം=40 |വിദ്യാഭ്യാസ ജില്ല=കണ്ണൂർ |റവന്യൂ ജില്ല=കണ്ണൂർ |ഉപജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകൈറ്റ്സ് 2018-20

13006-ലിറ്റിൽകൈറ്റ്സ്
പ്രമാണം:13006-Registration certificate.JPG അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, doc, xls, mpp,
സ്കൂൾ കോഡ്13006
യൂണിറ്റ് നമ്പർLK/2018/13006
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ലീഡർമാനസ മനോജ്
ഡെപ്യൂട്ടി ലീഡർറിതിക ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി സുഷ ഗോവിന്ദൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ
അവസാനം തിരുത്തിയത്
10-08-2023Stteresasaihss

‍ഡി‍ജിറ്റൽ മാഗസിൻ -2019

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ( KERALA INFRASTRUCTURE TECHNOLOGY FOR EDUCATION [KITE]). 2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ചെയർമാൻ - ശ്രീ രതീഷ് ആന്റണി

കൺവീനർ - സിസ്റ്റർ ലിസ ജേക്കബ്

ജോ. കൺവീനർമാർ - ശ്രീമതി ഷൈനി സെബാസ്‌റ്റ്യൻ , ശ്രീമതി സുഷ ഗോവിന്ദൻ

ലിറ്റിൽ കൈറ്റ്സ് ലീഡർ - മാനസ മനോജ്