ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2020-23

21:10, 4 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്

2019-22 ബാച്ചിന്റെ യൂണിറ്റ് തല ക്യാമ്പ് 20- 1 - 2021 ൽ സ്ക്കൂളിൽ നടന്നു .ഹെഡ്മിസ്ട്രസ് ഷീബാഈപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . കൈറ്റ്മിസ്ട്രസുമാരായ ഷീജ എൽ എസ് , ശ്രീജ എൽ എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിച്ചു .രസകരമായ തൊപ്പി വയ്ക്കൽ, ബോൾ കളി  എന്നിവ കുട്ടികളിൽ താൽപര്യം ജനിപ്പിച്ചു .പിന്നീട് അനിമേഷൻ പരിചയപ്പെടുകയും ചെയ്തു .1 മണിക്ക് ഉച്ചഭക്ഷണ സമയമായിരുന്നു .ക്ലാസ്സുകൾ വീണ്ടും 2 മണിക്ക് ആരംഭിച്ചു .പ്രോഗ്രാമിങ്ങ് ആയിരുന്നു വിഷയം സ്ക്രാചിൽ ൽ കാറോടിക്കൽ ആയിരുന്ന വിഷയം .കുട്ടികൾ വളരെ താൽപര്യപൂർവം പ്രോഗ്രാം ചെയ്യുകയും സേവ് ചെയ്യുകയും ചെയ്തു .മുഹമ്മദ് റിഹാൻ, ഗാഥാ ശങ്കർ എന്നിവർ ഫീഡ്ബാക്ക് രേഖപ്പെടുത്തി .4 മണിക്ക് ക്ലാസുകൾ അവസാനിച്ചു