Google Translation
LK Main Home LK Portal LK Help
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സെപ്റ്റംബർ 27 ന് പ്രിലിമിനറി ക്യാമ്പോടെ ആരംഭിച്ചു.ഗ്രാഫിക് ആന്റ് ഡിസൈനിങ്ങ് ,ആനിമേഷൻ, സ്ക്രാച്ച്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ വിഭാഗങ്ങളിൽ എട്ടാംക്ലാസിൽ ക്ലാസുകൾ നൽകി.