ബി ബി യു പി എസ് മേത്തല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2023-2024 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികളെ പുസ്തകങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
പ്രവേശനോത്സവം .
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു കൃഷി ഓഫീസർ സിമി.പി.കെ. കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി .
പരിസ്ഥിതിദിനം