ജി.എച്ച്.എസ്. പട്ടഞ്ചേരി/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 22 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. '''== ഉദ്ഘാടനം ==''' ഈ വർഷത്തെ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിനും ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്നതിനും വേണ്ടി ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു. == ഉദ്ഘാടനം ==

      ഈ വർഷത്തെ ശാസ്ത്ര ക്ലബ്  ഉദ്ഘാടനം ചാന്ദ്രദിനത്തിൽ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ നരേന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു.