ജി.എച്ച്.എസ്. പട്ടഞ്ചേരി/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 22 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21098 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


വിദ്യാർത്ഥികളിൽ ഭാഷാപരമായതും രചനാപരമായതുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു. കഥ, കവിത, ഉപന്യാസം, അഭിനയം മുതലായ മേഖലകൾക്കാണ് ഇതിൽ പ്രാധാന്യം നൽകുന്നത്.