കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല/2023-24
| Home | 2025-26 |
ജൂൺ 19 വായനാ ദിനം
വായനാ മാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ "ഒരു ദിനം ഒരു പുസ്തകം" എന്ന പേരിൽ കുട്ടികൾ ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വീതം പരിചയപ്പെടുത്തി. വിഡിയോ കാണുവാൻ ഇവിടെ അമർത്തുക
| ജന്മ ദിനത്തോടനുബന്ധിച്ച് ലൈബ്രറിയിൽ പുസ്തകം സംഭാവന നൽകിയവർ | |||
|---|---|---|---|
| 1 | ഹസ്ന എ പി | 8 എ | |