ജി യു പി എസ് ആനാപ്പുഴ/ലൈബ്രറി ക്ലബ്/2023-24

22:17, 18 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23439 (സംവാദം | സംഭാവനകൾ) ('ലൈബ്രറി ക്ലബ്ബും വിദ്യാരംഗം  ചേർന്ന് വായനാദിനത്തോടനുബന്ധിച്ച് വായനശാല സന്ദർശിച്ചു. ലൈബ്രേറിയൻ  സുനിത മാഡം ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലൈബ്രറി ക്ലബ്ബും വിദ്യാരംഗം  ചേർന്ന് വായനാദിനത്തോടനുബന്ധിച്ച് വായനശാല സന്ദർശിച്ചു. ലൈബ്രേറിയൻ  സുനിത മാഡം ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്ന്  ഓരോ ക്ലാസിലെയും കുട്ടികൾക്ക് വായന പുസ്തകങ്ങൾ നൽകി