ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/LANGUAGE CLUB
ഹിന്ദി ക്ലബ്ബ്
വായനാ വാരാചരണവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. 35 കുട്ടികൾ പ ങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച വെച്ച അഞ്ച് കുട്ടികളെ വീതം വിജയികളായി തെരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി