ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അംഗീകാരങ്ങൾ

17:02, 4 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25084ghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആദിദേവ് പി പ്രദീപ് - രണ്ടു ഗോൾഡ് ഒരു സിൽവർ മെഡൽ

    • 25084_ഫിൻ സിമ്മിംഗ് ചാമ്പ്യൻഷിപ്പ്.
      25084 ജില്ലാതല ഒളിമ്പിക് ഗെയിംസ്
      25084 FINSWIMMING CHAMPIONSHIP -ADIDEV
      പ്രഥമ ദേശീയ ഫിൻ സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മെഡലുകൾ നേടി.ഗോവയിൽ വച്ച് 2021 നവംബർ 19 20 21 തീയതികളിൽ നടന്ന ആദ്യ ദേശീയ ഫിൻ സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡൽ കരസ്ഥമാക്കുകയും ചെയ്ത  സ്കൂളിൻറെ അഭിമാന താരങ്ങൾ-

ആദി നാരായണൻ- ഒരു സിൽവർ ഒരു ബ്രോൺസ്

ഗീവർഗീസ് ജയ്സ്- ഒരു സിൽവർ ബ്രോൺസ് മെഡലുകൾ കരസ്തമാക്കി

    • ജില്ലാതല ഒളിമ്പിക് ഗെയിംസ് ഗോൾഡ് സിൽവർ  ബ്രോൺസ് മെഡലുകൾ  കരസ്ഥമാക്കി.
    • N M M S സ്കോളർഷിപ്പ്
    • ഇൻസ്പെയർ അവാർഡ്
    • ശാസ്ത്രരംഗം ഉൽപ്പന്ന നിർമ്മാണ മത്സരത്തിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
    • എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
    • പ്രവർത്തി പരിചയ മേളയിൽ മികച്ച ഗ്രേഡുകൾ
    • ശാസ്ത്രമേളകളിൽ ഗ്രേഡുകൾ
    • തളിര് സ്കോളർഷിപ്പിൽ വിജയം
    • എൽ .എസ് .എസ് .പരീക്ഷയിൽ വിജയം
    • 2022-2023 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ Financial Literacy  Online quiz ൽ  ഉപ ജില്ലാതലത്തിൽ  രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലേക്ക്.തിരഞ്ഞെടുക്കപ്പെട്ടു.4000 രൂപയുടെ ക്യാഷ് പ്രൈസ് അഞ്ജന ആഗ്നസ് എന്നീ കുട്ടികൾ കരസ്ഥമാക്കി.