Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി  സ്കൂളിൽ ക്ലാസ്‌മുറികളും വിദ്യാലയവും  അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.