ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 4 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/വി.എച്ച്.എസ്.എസ് എന്ന താൾ ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/വി.എച്ച്.എസ്.എസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ രണ്ട് വിശാലമായ ക്ലാസ്സ് റൂം ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ലാബുകളും ആണ് ഉള്ളത്. വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു എൻഎസ്എസ് യൂണിറ്റും ഈ വിഭാഗത്തിന് സ്വന്തമാണ്. എൻഎസ്എസി൯െറ ആഭിമുഖ്യത്തിൽ എൻഎസ്എസ് ക്യാമ്പുകളും ഗവൺമെൻറ് നിർദ്ദേശിക്കുന്ന പ്രോഗ്രാമുകളും സാമൂഹിക സേവനവും നിലവിൽ ചെയ്തുവരുന്നുണ്ട് വി എച്ച് സി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടെന്ന് കരിയർ ഗൈഡൻസ് പ്രോഗ്രാമുകളും ,വ്യക്തി വികസനപ്രോഗ്രാമുകളും കൈകാര്യം ചെയ്യാറുണ്ട് .ഈ വിഭാഗത്തിലെ കുട്ടികളെല്ലാം തന്നെ ബോർഡ് എക്സാം ഇൽ ഉന്നത വിജയം കൈവരിച്ച സ്കൂളിന് പ്രശസ്ത വ്യക്തി കാട്ടാറുണ്ട്.