യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/വിദ്യാരംഗം

15:59, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)

കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുക , സർഗാത്മകത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസന ശിൽപശാല, ചിലമ്പൊലി സ്കൂൾ തല കലോത്സവം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.റ