യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/വിദ്യാരംഗം
2022-23 വരെ | 2023-24 | 2024-25 |
![വാങ്മയം പ്രതിഭ പരീക്ഷയിൽ സ്കൂൾ തലം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ](/images/thumb/e/ef/24648-224.jpg/300px-24648-224.jpg)
![സന്തോഷ് കലാഗ്രാമം സാറിന്റെ നേതൃത്വത്തിൽ നടന്ന വ്യക്തിത്വ വികസന ശിൽപശാല](/images/thumb/2/21/24648-183.jpg/300px-24648-183.jpg)
![വായനാദിനത്തോടനുബന്ധിച്ച് നടന്ന തുള്ളൽ വിവരണക്ലാസ്](/images/thumb/e/e9/24648-203.jpg/300px-24648-203.jpg)
![ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചിത്രരചന](/images/thumb/f/ff/24648-199.jpg/300px-24648-199.jpg)
![തുള്ളൽ കലാകാരനോടൊപ്പം കുട്ടികൾ](/images/thumb/f/ff/24648-47.jpg/300px-24648-47.jpg)
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വളർത്തുക , സർഗാത്മകത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ച് വരുന്നു. ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും പങ്കെടുപ്പിക്കുകയും ചെയ്യുന്നു. വ്യക്തിത്വ വികസന ശിൽപശാല, ചിലമ്പൊലി സ്കൂൾ തല കലോത്സവം എന്നിവ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.