ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

10:05, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48455 (സംവാദം | സംഭാവനകൾ) (ഉപ താൾ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷ നൈപുണികൾ സ്വായത്തമാക്കുന്നതിനും കുട്ടികളിലെ കലാഭിരുചി കൾ വളർത്തുന്നതിനു മായി ഈ വിദ്യാലയത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സജീവ പിന്നാക്ക കാരായ വിദ്യാർത്ഥികൾക്കായി മലയാളത്തിളക്കം, ശ്രദ്ധ ,വിജയഭേരി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ഭാഷാ ശാക്തീകരണത്തിനായി ആയി പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണം ,കയ്യെഴുത്തു മാസിക ,കവിപരിചയം ,ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തൽ തുടങ്ങിയവയും നടത്തപ്പെടുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാലാകാലങ്ങളിൽ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കപ്പെടുന്നു.