ഉപയോക്താവ്:48333

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 10 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48333 (സംവാദം | സംഭാവനകൾ) (SSSS)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം (SSSS)

മേലാറ്റൂർ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയം

മഴമേളം

വേനൽ ചൂടിനു കുളിരേകി

പറന്നു വന്നു കാർമേഘം

തുള്ളി തുള്ളിയായ് പെയ്തിറങ്ങി

സുന്ദരമായൊരു മഴ മേളം

പെയ്തിറങ്ങി മഴവെള്ളം

വിത്തുകളെല്ലാം മുളപൊട്ടി

എത്തി നോക്കി കുഞ്ഞു ചെടി

മുളച്ചുപൊങ്ങീ മെല്ലെ മെല്ലെ

ഇലയും പൂക്കളും കായ്കളുമായ്

ഭൂമിയെ സുന്ദരമാക്കിയല്ലോ

ഫാത്തിമ ഹിബ.കെ നാല് എ ജി.എം.യു.പി സ്കൂൾ ഒറവംപുറം

"https://schoolwiki.in/index.php?title=ഉപയോക്താവ്:48333&oldid=1900146" എന്ന താളിൽനിന്ന് ശേഖരിച്ചത്