എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 5 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19778-wiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

<gallery>

logo


മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ ഉപജില്ലയിലെ തലക്കാട് പഞ്ചായത്തിലെ ഒരു പൊതുവിദ്യാലയമാണ് കാഞ്ഞിരക്കോൽ എ.എം.യു.പി.സ്‌കൂൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

എയ്ഡഡ് സിംഗിൾ മാനേജ്‍മെന്റ്‌

മുൻപ്രധാനാധ്യാപകർ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

തിരൂർ ഭാഗത്തു നിന്നും വരുന്നവർ തിരൂർ ബസ് സ്റ്റാൻഡിൽ നിന്നും  ഏഴൂർ പുല്ലൂർ തുവ്വക്കാട് വഴി പുത്തനത്താണി പോകുന്ന ബസ്സിൽ കയറി കാഞ്ഞിരക്കോൽ (ട്രാൻസ്‌ഫോർമർ )ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ വലത് വശത്ത് സ്‌കൂൾ കാണാവുന്നതാണ്

പുത്തനത്താണി ഭാഗത്തു നിന്നും വരുന്നവർ പുത്തനത്താണി ബസ് സ്റ്റാൻഡിൽ നിന്നും തുവ്വക്കാട് വാരണാക്കര വഴി തിരൂർ പോകുന്ന ബസിൽ കയറി കാഞ്ഞിരക്കോൽ ( ട്രാൻസ്‌ഫോർമർ ) ബസ് സ്റ്റോപ്പിൽ ഇറങ്ങി ഒസ്സാൻപടി റോഡിലൂടെ 2൦൦ മീറ്റർ നടന്നാൽ സ്‌കൂളിലെത്താം {{#multimaps: 10°54'22.5"N ,75°57'25.2"E |zoom=18}}