സഹായം/ലൊക്കേഷൻ ചേർക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.

  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
  • {{#multimaps: |zoom=18}} എന്ന കോഡ് കോപ്പി പേസ്റ്റ് ചെയ്ത് multimaps: എന്നതിന് ശേഷം അക്ഷാംശ, രേഖാംശ വിവരങ്ങൾ കോമ ചേർത്ത്, താഴെ മാതൃകയിലുള്ളതുപോലെ നൽകുക.


Open street Map ൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കുന്ന മാർഗ്ഗം.

രേഖപ്പെടുത്തൽ
ലഭിക്കുന്ന ചിത്രം
.
.
അനാവശ്യമായ html ടാഗുകൾ ചേർക്കരുത്. Bulletted ആയി വിവരങ്ങൾ ചുരുക്കിയെഴുതുക
അനാവശ്യമായ html ടാഗുകൾ ചേർക്കരുത്. Bulletted ആയി വിവരങ്ങൾ ചുരുക്കിയെഴുതുക
"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=1895734" എന്ന താളിൽനിന്ന് ശേഖരിച്ചത്