ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-2024 പ്രവർത്തനങ്ങൾ/ചിത്രശാല

ചിത്രശാല

വിവിധ നോട്ടീസുകൾ

  • സാമൂഹ്യശാസ്ത്ര ക്ലബ്
  • സംസ്ഥാനതലത്തിൽ 2017 ൽ ഗായത്രിയും സ്റ്റെൻസിയും സ്റ്റിൽ മോഡലിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.

  • 2017 ലെ സമ്മാനാർഹമായ സ്റ്റിൽ മോഡലിനൊപ്പം ഗായത്രിയും സ്റ്റെൻസിയും

  • സോഷ്യൽ സയൻസ് ക്ലബ് മീറ്റിംഗ് 2018 ലെ കാഴ്ച

  • ക്വിസ് മത്സരം ഫൈനൽ നടക്കുന്നു 2018

  • 2017 പൊതുവിജ്ഞാനം ക്വിസ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്നു

  • ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള നിഴൽ പഠനം പ്രോജക്ട്

  • നിയമപഠനത്തിന്റെ ഭാഗമായി ചുമർ ചിത്ര പ്രദർശനത്തിനുള്ള ഒരുക്കം ലീഡേഴ്സ് നടത്തുന്നു 2018

  • 2021 ജാലകം ഓൺലൈൻ പൊതുവിജ്ഞാനപഠനക്വിസ് ഫൈനൽ

  • സാമൂഹ്യശാസ്ത്രമേള സ്കൂൾതലം 2016

  • 2017 ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള വർക്കിംഗ് മോഡൽ- സ്ഥലം പരുത്തിപ്പള്ളിസ്കൂൾ

  • 2017 ഉപജില്ലാതല സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ- സ്ഥലം പരുത്തിപ്പള്ളിസ്കൂൾ

  • ഹിരോഷിമദിനം സഡാക്കോകൊക്ക് നിർമാണം വിജയികൾ 2016

  • കൂട്ടുകാർക്കൊപ്പം പ്രത്യേക പരിഗണന വേണ്ട കൂട്ടുകാരെ അളവറ്റ് സഹായിച്ചവരെ ബഹുമാനിച്ച ചടങ്ങ് 2018

  • ഭാരവാഹികളുടെ ഇലക്ഷൻ നടത്തുന്നു2016

  • കുട്ടികളുടെ ഭരണഘടനാ മത്സരത്തിന്റെ ബി.ആർ.സി തല വിജയികളായ നമ്മുടെ സ്കൂളിന്റെ കുട്ടികളുടെ ഭരണഘടന ബഹു.എച്ച്.എം വസന്തകുമാരി ടീച്ചർ നിർവഹി്കകുന്നു.

  • പുരാവസ്തുവകുപ്പ് നടത്തുന്ന ചരിത്രക്വിസിൽ ഒന്നാമതെത്തിയ ഗോപിക എം ബിയും ദേവനന്ദ എ പിയും

  • ആസാദീ കാ അമൃത്‍മഹോത്സവ് ഫൈനൽ ക്വിസ് 2022 ജനുവരി

  • സംസ്ഥാനതലത്തിൽ സ്റ്റിൽ മോഡലിന് എ ഗ്രേഡ് നേടിയ ഗായത്രീദേവി എസ് ബിയും സ്റ്റെൻസിയും സമ്മാനം ഏറ്റുവാങ്ങുന്നു.

  • സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ സ്റ്റിൽ മോഡലിനോടൊപ്പം ഗായത്രിയും സ്റ്റെൻസിയും

  • ആസാദീ കാ അമൃത് മഹോത്സവ് ക്വിസ് യു.പിതല വിജയികൾ

  • സോഷ്യൽ സയൻസ് ഓൺലൈൻ ക്ലബ് മീറ്റിംഗ്

  • സോഷ്യൽ സയൻസ് പഠനം

  • ക്ലബിന്റെ നേതൃത്വത്തിൽസ്കൂൾ ഇലക്ഷൻ