സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റൂഡന്റ് പോലീസ് കേഡറ്റ്
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിൽ കേരളാ പോലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കി വരുന്ന സംസ്ഥാന ഗവൺമെന്റിന്റെ അഭിമാന പദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് (SPC) 2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യ്തു.
- തിരുമ്പാടി പോലീസ് സ്റ്റേഷന്റെ കീഴിൽ വരുന്ന ഈ യൂണിറ്റിന്,സ്റ്റേഷനിൽ നിന്നെത്തുന്ന പോലീസുകാർ തന്നെ പരീശീലനം നൽകി വരുന്നു. രണ്ട് ആദ്ധ്യയന വർഷങ്ങളിൽ നിന്നായി 44 കുട്ടികൾ പരിശീലനം നേടുന്നു. കമ്യൂണിറ്റി പോലീസ് ഓഫീസർ(CPO)മാരായ ശ്രീ. വിനോദ് ജോസ്, ടീന ജോസ് എന്നിവരുടെ നേതൃത്തിൽ സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നുവരുന്നു.