ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/നാഷണൽ സർവ്വീസ് സ്കീം

പാഥേയം

വിശക്കുന്നവർക്ക് അന്നവുമായി നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ

എൻ എസ് എസ് വോളന്റിയർമാർ

(20/12/2022).



  • ഉപജീവനം

പാവപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗത്തിന് കൈത്താങ്ങായി നെയ്യാറ്റിൻകര ബോയ്സ് ഹൈർസെക്കന്ഡറി

സ്കൂളിലെ എൻ എസ് എസ് വോളന്റീർസ്

 ലഘുചിത്രം പാവപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗത്തിന് കൈത്താങ്ങായി നെയ്യാറ്റിൻകര ബോയ്സ് ഹൈർസെക്കന്ഡറി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ്
P.O: Preejamony.P.R (പ്രീജാമണി.പി.ആർ)   HSST ENGLISH MA,MED,SET,NET
സമൂഹോദ്യാനം: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് സ്കൂളിന്റെ മുൻവശത് നിർമ്മിച്ച സമൂഹോദ്യാനം എല്ലാ ദിവസവും വോളിന്റേർസ് പരിപാലിച്ചുവരുന്നു .
ഔഷധസസ്യ തോട്ടം: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് സ്കൂൾ ക്യാമ്പസ്സിൽ നിർമ്മിച്ച ഔഷധ സസ്യത്തോട്ടം എല്ലാ ദിവസവും വോളിന്റേർസ് പരിപാലിച്ചുവരുന്നു .
സമൂഹ ജാഗ്രത ജ്യോതി: നെയ്യാറ്റിൻകര അക്ഷയ ക്ഷോപ്പിങ് കോപ്ലക്സിന് സമീപത്ത് ഉള്ള സുഗത സ്മൃതി മണ്ഡപത്തിനുമുന്നിലായ് ലഹരിക്കെതിരെ സമൂഹ ജ്യോതി തെളിയിച്ചു.
ലഹരിവിരുദ്ധ മനുഷ്യ ചങ്ങല: നെയ്യാറ്റിൻകര ബോയ്സ് ഹൈർസെക്കന്ഡറി സ്കൂളിലെ എൻ എസ് എസ് വോളന്റീർസും മറ്റു വിദ്ധാർഥികളും ചേർന്ന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു.