ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലത്തിന്റെ നേട്ടങ്ങൾ...അംഗീകാരങ്ങൾ

  • 2022 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • 2022 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 4 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 9 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • 2021 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 20 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • 2021 യു.എസ്സ്.എസ്സ്. പരീക്ഷയിൽ 3 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 4 കുട്ടികൾക്ക് സ്കോളർഷിപ്പ്.
  • തളിര് സ്കോളർഷിപ്പ് സംസ്ഥാനതല മൂന്നാം സ്ഥാനം.
  • 2021-ൽ ഇൻസ്പെയർ അവാർഡ്.
  • ന്യൂ മാത്സ്-സംസ്ഥാന തല ഗണിത പ്രതിഭാസംഗമം.
  • വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതല സർഗോത്സവം..
  • മലയാള മനോരമയുടെ നല്ലപാഠം അവാർഡ്.
  • അക്ഷരമുറ്റം എൽ.പി, യു.പി. സംസ്ഥാനതല പങ്കാളിത്തം
  • സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച കാസർഗോഡ് ജില്ല ഊർജോത്സവത്തിൽ
  • യു.പി. തലം കവിതാരചനയിൽ രണ്ടാം സ്ഥാനം
  • നാഷൻ ബിൽഡർ ടീച്ചർ അവാർഡ്
  • അക്ഷരമുറ്റം  2022 - 23 യു.പി. വിഭാഗം ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം
  • അറിവ് ഉത്സവം ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് അവസരം.
  • സ്കൂൾ കായികമേളയിൽ സബ്ജൂനിയർ നാഷണൽ ടെന്നീസ് വോളി ടീമിലേക്ക് സെലക്ഷൻ.
  • കാസർകോട് സബ് ജില്ലാ കായികമേള - സബ്ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം.
  • കാസർഗോഡ് സബ്ജില്ലാ (2022- 23)അറബികലോത്സവം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • സബ്ജില്ലാ സോഷ്യൽ സയൻസ് ഫെയർ കളക്ഷൻ എ ഗ്രേഡ്
  • സബ്ജില്ലാ കലോത്സവം ഒപ്പന ഫസ്റ്റ് എ ഗ്രേഡ്
  • അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച്  "കേരള അറബിക് മുൻഷീസ്  അസോസിയേഷൻ" ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ നിഹ നുജും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.അഹമ്മദ് അനസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
  • ജില്ലയെ അറിയാൻ ക്വിസ് മത്സരം അർജ്ജുൻ എ കെ.ഒന്നാം സ്ഥാനം.
  • ന്യൂ മാറ്റ്സ് 2022-23 ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം.
  • KSTA സംഘടിപ്പിച്ച ഉപജില്ലാ തല ക്വിസ് മത്സരത്തിൽ Up വിഭാഗത്തിൽ അർജുൻ ഒന്നാം സ്ഥാനവും LP വിഭാഗത്തിൽ സ്നേഹൽ മൂന്നാം സ്ഥാനവും നേടി.
കാസർഗോഡ് സബ്ജില്ലാ (2022- 23)അറബികലോത്സവം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്.
2022 എൽ.എസ്സ്.എസ്സ്. പരീക്ഷയിൽ 13 കുട്ടികൾയു.എസ്സ്.എസ്സ്. പരീക്ഷയിൽ 4 കുട്ടികൾ ഗിഫ്റ്റഡ് പട്ടികയിലുൾപ്പെടെ 9 കുട്ടികൾക്ക് സ്കോളർഷിപ്പ്.
ന്യൂ മാറ്റ്സ് ഉപജില്ലാതല മത്സരത്തിൽ ജമീല നുസ ഒന്നാം സ്ഥാനം.
KSTA സംഘടിപ്പിച്ച ഉപജില്ലാ തല ക്വിസ് മത്സരത്തിൽ Up വിഭാഗത്തിൽ അർജുൻ ഒന്നാം സ്ഥാനം നേടി.
KSTA സംഘടിപ്പിച്ച ഉപജില്ലാ തല ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സ്നേഹൽ മൂന്നാം സ്ഥാനം നേടി.
അറിവ് ഉത്സവം ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് അവസരം.
ജില്ലയെ അറിയാൻ ക്വിസ് മത്സരം അർജ്ജുൻ എ കെ.ഒന്നാം സ്ഥാനം
സബ്ജില്ലാ സ്പോർട്സ് വിജയികൾ
കാസർകോട് സബ് ജില്ലാ കായികമേള - സബ്ജൂനിയർ ബോയ്സ് ലോങ്ങ് ജമ്പ് രണ്ടാം സ്ഥാനം. മുഹമ്മദ് സാദ്
സ്കൂൾ കായികമേളയിൽ സബ്ജൂനിയർ നാഷണൽ ടെന്നീസ് വോളി ടീമിലേക്ക് സെലക്ഷൻ.
സബ്ജില്ലാ സോഷ്യൽ സയൻസ് ഫെയർ കളക്ഷൻ എ ഗ്രേഡ്
സബ്ജില്ലാ കലോത്സവം ഒപ്പന ഫസ്റ്റ് എ ഗ്രേഡ്
























കായിക നേട്ടങ്ങൾ