സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം | |
---|---|
വിലാസം | |
കോട്ടപ്പൂറം തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-01-2017 | 23015 |
................................
ചരിത്രം 1957 മുതല്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് മഠാധിപതിയായിരുന്ന ബഹു.മദര്‍. ക്രിസ്തീന കോണ്‍വെന്റിനോടനുബന്ധിച്ച് ഒരു യു.പി.സ്കൂള്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും മദറിന്റെ ശ്രമഫലമായി യു.പി സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 6,7 എന്നീ ക്ളാസുകള്‍ ആരംഭിച്ചു.1960 സുപ്പീരിയര്‍ ആയിരുന്ന മദര്‍ ഇസിദോര്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നല്‍കണമെന്നു ആഗ്രഹിക്കുകയും സ്ഥലം MLA മണപ്പാട്ട് അബ്ദുള്‍ ഖാദറിന്റെ സഹായത്തോടെ 1960 മെയ് മാസത്തോടെ ഹൈസ്കൂള്‍ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- NH 17 ന് തൊട്ട് കോട്ടപ്പുറം സെന്റ് മൈക്കിള്‍ കത്തീഡ്രലിന് വലത് വശത്തായി സ്ഥിതിചെയ്യുന്നു.
- നെടുമ്പസ്സെരി എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം
{{#multimaps:10.2017753,76.2032648|zoom=10|width=500}}