വി.എ.യു.പി.എസ്. കാവനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മുൻ സാരഥികൾ
വർഷം | പേര് | ഫോട്ടോ |
---|---|---|
1989-2004 | ടി.ബാബു | |
2004-2005 | ടി.ബാബു രാജ് | |
2005-2016 | യു.പി വേണു ഗോപാലൻ | |
2016-2018 | കെ.ജയശ്രി | |
2018-2019 | നളിനി.പി | |
2019-2020 | ടെസ്സി തോമസ് | |
2020-2022 | രാഗിണി.എം |
പൂർവ്വകാല അദ്ധ്യാപകർ
കാവന്നൂരിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ ഇവർ നൽകിയ സംഭാവനകൾ വളരെ നന്ദിയോടെ സ്മരിക്കുന്നു. എൺപതോളം വർഷം പഴക്കമുള്ള വെണ്ണക്കോട് സ്കൂളിലെ പൂർവ്വകാല അദ്ധ്യാപകരിലേക്ക് ഒരു എത്തി നോട്ടം നടത്തുകയാണ്.
-
എം.നാരായണൻ കുട്ടി
-
എൻ.പി.വർഗീസ്
-
വിശാലാക്ഷി.വി
-
രാധാമണി അമ്മ
-
എൻ.ആയിഷക്കുട്ടി
-
ഖൈറുന്നീസ.പി
-
സൽമാബി.കെ
-
ലതിക കുമാരി.പി
-
പാർവതി.വി
-
അനിത കുമാരി.പി.കെ
-
വസന്ത കുമാരി.പി
-
ചന്ദ്രശേഖരൻ.എ.കെ
-
ചിത്ര
-
സി.ഉഷ
-
രമണി.വി
-
ഇന്ദിര ദേവി.പി
-
വിജി
-
യു.പി.വീരരാഘവൻ
-
മനോഹരൻ.പി
-
യു.പി.ഭാസി
-
രുഗ്മിണി.വി
-
വിശാലാക്ഷി
-
വത്സരാജ്.പി.കെ
-
ടി.കെ.സഹദാവൻ
-
ഹൈമാവതി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൺപതോളം വർഷത്തെ പാരമ്പര്യമുള്ള പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസ്‌തരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്. മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.
-
സജീഷ് വൈഖരി(സിനി ആർട്ടിസ്റ്റ് )
-
സജീവ്.എ.കെ.(ക്രൈം ബ്രാഞ്ച്- എ.എസ്.ഐ)
-
അഫ്സൽ.കെ(കൗൺസിലർ-കുടുംബ കോടതി)
-
അക്ഷയ.എ.കെ(ഡോക്ടർ)
-
ആതിര.എ.കെ(ഡോക്ടർ)