എൽ.പി.എസ്. കൈപ്പട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2022-23
പ്രവേശനോത്സവം 2022-23 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2022 ജൂൺ 1 ന് നടന്നു. ജില്ലാ, ബ്ലോക്ക് ,വാർഡ് മെമ്പർമാർ പങ്കെടുത്തു. അദ്ധ്യയന വർഷത്തെ വിവിധ പദ്ധതികളായ സ്നേഹസ്പർശം, അക്ഷയപാത്രം, കുഞ്ഞു മനസുകളുടെ സഹായഹസ്തം തുടങ്ങിയവയുടെ ഉദ്ഘാടനം നടത്തി.വികസന സമിതി അംഗങ്ങൾ, കൈപ്പട്ടൂർ ഗ്രാമീണ വായനശാല അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വാഗതം ചെയ്തു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം