ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ഭിന്നശേഷി കൂട്ടുകാർക്കുള്ള ഓണാഘോഷം

14:00, 20 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('വിദ്യാലയവും കാട്ടാക്കട ബി ആർസിയും സംയുക്തമായി പരിപാടിയാണ് ഭിന്നശേഷികൂട്ടുകാർക്കൊപ്പം ഒാണാഘോഷം . സെപ്റ്റംബർ 5ാം തീയതി ആറ് എ വിദ്യാർത്ഥി അനന്തകൃഷ്ണന്റെ വീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയവും കാട്ടാക്കട ബി ആർസിയും സംയുക്തമായി പരിപാടിയാണ് ഭിന്നശേഷികൂട്ടുകാർക്കൊപ്പം ഒാണാഘോഷം . സെപ്റ്റംബർ 5ാം തീയതി ആറ് എ വിദ്യാർത്ഥി അനന്തകൃഷ്ണന്റെ വീട്ടിലാണ് ഒാണാഘോഷം ക്രമീകരിച്ചത് . കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് ഒാണാഘോഷം ഉദ്ഘാടനം ചെയ്തു. എസ് എസ് കെ പ്രോഗ്രാം ഒാഫീസർ ശ്രീ. ശ്രീകുമാർ , ബി പി സി ശ്രീ. ശ്രീകുമാർ , വാർഡ് മെംബർ ശ്രീമതി ഇന്ദുലേഖ , റിസോഴ്സ് അധ്യാപകർ , അധ്യാപകർ , വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. റിസോഴ്സ് അധ്യാപകർ അത്തപ്പൂക്കളമൊരുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.