* സ്വാതന്ത്ര്യ കീർത്തി *

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ' ആസാദി കാ അമൃത മഹോത്സവ് 'എന്ന പരിപാടിയോടനുബന്ധിച്ച് 2022-ലെ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച * സ്വാതന്ത്ര്യ കീർത്തി * എന്ന പരിപാടിയിലൂടെ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും, സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളെക്കുറിച്ചും ഐ.സി.ടി.യുടെ സഹായത്തോടെ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നു.