11:44, 20 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951(സംവാദം | സംഭാവനകൾ)('== '''മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്''' == 2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ജാനകി മെമ്മോറിയൽ യു പി സ്ക്കൂളിന്
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.