ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സംസ്ഥാന സ്‍കൂൾ ശാസ്‍ത്രോത്സവം 2022

സംസ്ഥാന സ്ക്കൂൾ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രൊജക്ടിന്

എ ഗ്രേഡ് നേടിയ ZAIRA SUSAN ABRAHAM , ASHLEY ANNA ABY

} സംസ്ഥാന സ്ക്കൂൾ സാമൂഹ്യ ശാസ്ത്രമേളയിൽ
സോഷ്യൽ സയൻസ് ക്വിസിന് എ ഗ്രേഡ് നേടിയ നമിത പ്രദീപ്