കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്
(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)
(ഇതിനുതാഴെ സന്ദേശം ചേർക്കുക)----
ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. കണ്ടന്തറ
മുകളിൽ പറഞ്ഞ വിദ്യാലയത്തിന്റെ താൾ വിജയൻ മാഷ് മായ്ച്ചതാണ്. താളിന്റെ മുൻപത്തെ പകർപ്പ് നോക്കിയപ്പോൾ ഒഴിവാക്കേണ്ട ഒന്നായി തോന്നിയില്ല. ദയവായി താൾ പരിശോധിച്ച് ഉചിതമെങ്കിൽ പുനഃ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 00:10, 12 ഡിസംബർ 2022 (IST)