ജി യു പി എസ് വെള്ളംകുളങ്ങര/സ്‍നേഹകിരണം/ പിറന്നാൾ സമ്മാനം
കുട്ടികൾ സ്കൂളിൽ പിറന്നാൾ ദിനം ആഘോഷിക്കുന്നത് കേക്കുമുറിച്ചോ, മിഠായികൾ വിതരണം ചെയ്തോ അല്ല മറിച്ച് അവരവരുടെ വീടുകളിൽ കൃഷി ചെയ്ത പച്ചക്കറികളോ, പഴവർഗ്ഗങ്ങളോ അസംബ്ലിയിൽ വെച്ച് സ്കൂളിലേക്ക് സമർപ്പിച്ചുകൊണ്ടാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ കൃഷിയുടെയും, അധ്വാനത്തിന്റെയും മഹത്വം കുട്ടികൾ മനസ്സിലാക്കുന്നു.