രണ്ടാമത് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 കോഴിക്കോട് ജില്ലാ തലം രണ്ടാം സ്ഥാനം.
സ്കൂൾവിക്കി അവാർഡ്, കോഴിക്കോട് ജില്ലാ ആദരവ്ഹരിത വിദ്യാലയം സീസൺ 3 പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ വിക്കി കോഴിക്കോട് ജില്ലയുടെ ആദരവ്.
സ്കൂൾ വിക്കി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ആദരവ്.
പേരാമ്പ്ര ഉപജില്ല കലാമേള 2022-2023 ലും ഒന്നാം സ്ഥാനം.
അറബിക് കലോൽസവം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം വർഷവും ഒന്നാം സ്ഥാനം.
സംസ്ഥാന ശാസ്ത്രോൽസവത്തിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അധ്യാപകർക്കായി നടത്തിയ ടീച്ചിങ് എയ്ഡ് മത്സരത്തിൽ പങ്കെടുത്ത, സ്കൂളിലെ ചരിത്രാധ്യാപകനായ ഇ.കെ യൂസഫ് എ ഗ്രേഡിന് അർഹനായി.
2021-2022 ലെ സീഡ് അതിജീവന പുരസ്കാരം.
ഞങ്ങളുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അനജ് മനോജിന് സംസ്ഥാന അണ്ടർ 17 ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
2022-ലെ ജെ. മുഹമ്മദ് റാഫി സ്മാരക അദ്ധ്യാപക അവാർഡും അഖിലേന്ത്യാ അവാർഡീ ഫെഡറേഷൻ ഹൈസ്കൂൾ വിഭാഗം അധ്യാപക അവാർഡും - (അദ്ധ്യാപക പരിശീലകനും എജ്യുകെയർ ജില്ലാ കോ ഓർഡിനേറ്ററും ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനുമായ) നസീർ നൊച്ചാടിന് ലഭിച്ചു.
2020-2021 അധ്യയന വർഷം എസ്.എസ് എൽ സി പരീക്ഷയെഴുതിയ 41% വിദ്യാർത്ഥികൾക്കും ഫുൾ A+ (235 വിദ്യാർത്ഥികൾക്ക്)
ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകനായനായ വി. എം. അഷ്റഫ്, 2020-ലെ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാരംഗം കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു.
പേരാമ്പ്ര ഉപജില്ലാ കലാമേള 2019 -2020 ഒന്നാം സ്ഥാനം.
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന്.
ജില്ലയിലെ മികവിന്റെ കേന്ദ്രം.
എസ്.എസ്.എൽ.സി. 'എ പ്ലസ്' സുസ്ഥിര വിജയം.
എൻ.എം.എം.എസ് പരീക്ഷയിൽ മികച്ച വിജയം
നല്ല പാഠം പുരസ്കാരം രണ്ട് തവണ ലഭിച്ചു.
മാതൃഭൂമി - സീഡ് പുരസ്കാരം ലഭിച്ചു.
ലൈബ്രറി നവീകരണ പുരസ്കാരം.
അഖില കേരള വായന മത്സരം സംസ്ഥാനതല വിജയി.
വായന മത്സരം താലൂക്ക് - ജില്ലാ പുരസ്കാരങ്ങൾ.
എൻ.ടി.എസ്.ഇ - പരീക്ഷയിൽ വിജയി.
എസ്.എസ്.എൽ. സി.-സുസ്ഥിര വിജയത്തിന് ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം
എസ്. എസ്. എൽ. സി.- സുസ്ഥിര വിജയത്തിന് ജില്ലാ പഞ്ചായത്തിന്റെ മികവിന്റെ അംഗീകാരം
എസ്.എസ്.എൽ.സി. പരീക്ഷയിൽ, സംസ്ഥാന തലത്തിൽ മികച്ച വിജയം.