സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.  കൈറ്റ്  മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ  അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു.  കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.

44017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44017
റവന്യൂ ജില്ലതിരുവനന്തപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
അവസാനം തിരുത്തിയത്
26-11-202244017stthomas

ലിറ്റിൽ കൈറ്റ്സ് 2022

10 ലെ കുട്ടികളുടെ ക്ലാസ്സ്‌ പൂർത്തിയാക്കി. അസൈ ന്മെന്റ്  വർക്ക്‌ നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ്‌ നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്. എട്ടാംക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി  ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ശ്രീ ദീപേഷ്, ശ്രീ വിവേക് എന്നിവർ ക്ലാസ്സ് എടുക്കുകയുണ്ടായി. കളിയിലൂടെ. ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്താൽ ക്യാമ്പ് കുട്ടികൾക്ക് വളരെയധികം ആകർഷകമായി.

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.

ഡിജിറ്റൽ പൂക്കളം 2019