സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('1999 ആരംഭിച്ച NCC യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 50 കേഡറ്റുകളും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 50 കേഡറ്റുകളും ചേർന്ന് 100 കേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1999 ആരംഭിച്ച NCC യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 50 കേഡറ്റുകളും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 50 കേഡറ്റുകളും ചേർന്ന് 100 കേഡറ്റുകൾ ഉണ്ട്. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 3:45 മുതൽ 5:45 വരെ പരേഡ് ക്ലാസ്സുകളും ഉണ്ടു. സ്കൂളിലെ അച്ചടക്കകര്യങ്ങളിലും ട്രാഫിക് നിയത്രിക്കുന്നതിലും കേഡറ്റ് നല്ല പ്രവർത്തനം നടത്തുന്നുണ്ട്. 2022 November  മാസം നടന്ന    സംസ്ഥാന ശാസ്ത്ര മേളയിൽ കുട്ടികൾ സ്തുത്യർഹമായ സേവനം ചെയ്തു.

11999 ആരംഭിച്ച NCC യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 50 കേഡറ്റുകളും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 50 കേഡറ്റുകളും ചേർന്ന് 100 കേഡറ്റുകൾ ഉണ്ട്. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 3:45 മുതൽ 5:45 വരെ പരേഡ് ക്ലാസ്സുകളും ഉണ്ടു. സ്കൂളിലെ അച്ചടക്കകര്യങ്ങളിലും ട്രാഫിക് നിയത്രിക്കുന്നതിലും കേഡറ്റ് നല്ല പ്രവർത്തനം നടത്തുന്നുണ്ട്. 2022 November  മാസം നടന്ന    സംസ്ഥാന ശാസ്ത്ര മേളയിൽ കുട്ടികൾ സ്തുത്യർഹമായ സേവനം ചെയ്തു.

999 ആരംഭിച്ച N CC യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന 50 കേഡറ്റുകളും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന 50 കേഡറ്റുകളും ചേർന്ന് 100 കേഡറ്റുകൾ ഉണ്ട്. എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 3:45 മുതൽ 5:45 വരെ പരേഡ് ക്ലാസ്സുകളും ഉണ്ടു. സ്കൂളിലെ അച്ചടക്കകര്യങ്ങളിലും ട്രാഫിക് നിയത്രിക്കുന്നതിലും കേഡറ്റ് നല്ല പ്രവർത്തനം നടത്തുന്നുണ്ട്. 2022 November  മാസം നടന്ന    സംസ്ഥാന ശാസ്ത്ര മേളയിൽ കുട്ടികൾ സ്തുത്യർഹമായ സേവനം ചെയ്തു.