സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ടൂറിസം ക്ലബ്ബ്

23:17, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('ടൂറിസം ക്ലബ് വളരെ സജീവമായി ഇവിടെ പ്രവത്തിക്കുന്നു. ഈവർഷം തന്നെ 8,9 ക്ലാസുകളിലെ കുട്ടികൾ പഠനയാത്ര പോയി സന്തോഷമായി തിരിച്ചുവന്നു.പത്താം ക്ലാസിലെ കുട്ടികൾ അടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ടൂറിസം ക്ലബ് വളരെ സജീവമായി ഇവിടെ പ്രവത്തിക്കുന്നു. ഈവർഷം തന്നെ 8,9 ക്ലാസുകളിലെ കുട്ടികൾ പഠനയാത്ര പോയി സന്തോഷമായി തിരിച്ചുവന്നു.പത്താം ക്ലാസിലെ കുട്ടികൾ അടുത്തആഴ്ച പഠനയാത്ര പോകുുന്നു. വളരെയധികം സന്തോഷിക്കാനും ഫ്രീയാകാനും കുട്ടികൾക്ക് കിട്ടുന്ന അവസരങ്ങ പരമാവധി പ്രയോജനപ്പെടുത്തുന്നു.