എ. യു. പി. എസ്. മരോട്ടിച്ചാൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2018 - 19 അധ്യയന വർഷത്തിൽ LSS വിജയി - തെരെൻസ് ആൻറണി സി എസ്

2018-19- അധ്യയന വർഷത്തിൽ USS വിജയികൾ ഐശ്വര്യ K, ഐറിൻ സണ്ണി.

2018-19 അധ്യയന വർഷത്തിൽ lnspire Award ജേതാക്കൾ ആണ്; ഐശ്വര്യ കെ & ഐറിൻ സണ്ണി

2020 - 21 അധ്യയന വർഷത്തിലെ Inspire Award നേടിയത് അബിൻ അനിൽ

2019 -20 അധ്യയന വർഷത്തിൽ USS നേടിയത് അലൻ മാർട്ടിൻ

2019 - 20 അധ്യയന വർഷത്തിൽ LSS നേടിയവർ

ദേവാനന്ദ് വി.എസ്, നവനീത് പി. എസ്

2021...20222 അധ്യയന വർഷത്തിൽ LSS നേടിയവർ

ശ്രീനന്ദ പ്രകാശ്... ആൽബിൻ അനിൽ... അർച്ചന പി എസ്

2021...2022.. അധ്യയന varshathil USS നേടിയവർ

തെരൻസ് ആന്റണി സി എസ്.... അർജുൻ ടി എസ്