ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 20 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33027 (സംവാദം | സംഭാവനകൾ) (33027 എന്ന ഉപയോക്താവ് ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/അക്ഷരവൃക്ഷം/കരുതൽ എന്ന താൾ ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/കരുതൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ


കൊറോണക്കാലം വന്നു
അകലം നോക്കൂ കൂട്ടുകാരേ
പരീക്ഷയില്ല അവധിയായി
ആടി പാടി നടക്കാം
കൂട്ടുകൂടാൻ പറ്റില്ല
വീട്ടിനുള്ളിൽ മാത്രം
 

അഭിഷേക്
6 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 11/ 2022 >> രചനാവിഭാഗം - കവിത