സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കരുതൽ


കൊറോണക്കാലം വന്നു
അകലം നോക്കൂ കൂട്ടുകാരേ
പരീക്ഷയില്ല അവധിയായി
ആടി പാടി നടക്കാം
കൂട്ടുകൂടാൻ പറ്റില്ല
വീട്ടിനുള്ളിൽ മാത്രം
 

അഭിഷേക്
6 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത