ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/സബ് ജില്ലാ കലോത്സവം

22:19, 18 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29007 (സംവാദം | സംഭാവനകൾ) ('നവംബർ 14,15,16,17 തീയതികളിൽ എസ്.എസ്. എച്ച്.എസ്, തൊടുപു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നവംബർ 14,15,16,17 തീയതികളിൽ എസ്.എസ്. എച്ച്.എസ്, തൊടുപുഴ,എസ് ജി യു പി.എസ് ചുങ്കം എന്നിവിടങ്ങളിൽവച്ചു നടന്ന സബ്ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഓടക്കുഴലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഷൻജിത്ത് ഷിജിൽ, ഹിന്ദി പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കാർത്തിക ഷാമോൻ