സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 15 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാള ഭാഷാദിന ഭരണഭാഷ വാരാഘാഷ റിപ്പാർട്ട് 2022

നവംബർ 1 കേരളപ്പിറവികേോടനുബന്ധിച്ച് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറിസ്കൂളിൽ മലോളഭോഷോദിനാഘോഷവും ഭരണഭോഷ വാരാഘോഷവും സമുചിതമായി നടത്തി. സ്കൂൾ അങ്കണത്തിൽ ബാനറുൾ പ്രദർശിപ്പിച്ചു. കേരളപ്പിറവിയെയും മാതൃഭോഷയുടെ പ്രാദാന്യത്തെയും കുറിച്ച് റവ.സി.. റ്റെസിൻ, മാസ്റ്റർ ബ്രൈറ്റ് ബെനറ്റ്, കുമാരി എൽസ ഷിജുഎന്നിവർ പ്രസംഗിച്ചു. കേരളത്തനിമ ദൃശ്യോവിഷ്കാരം കേരളത്തനിമ ദൃശ്യോവിഷ്കോരം, നാടൻപോട്ട്, ക്വിസ്, ചർച്ച തുടങ്ങിവ സംഘടിപ്പിച്ചു. പ്രധോന അധ്യോപിക മലയാള ഭാഷാദിന പ്രതിജ്ഞ ചോല്ലി കൊടുത്തു. ഗാനാലാപനം, കയ്യക്ഷരമത്സരം, 'വർണ്ണ കേരളം നമ്മുടെ കേരളം' - ചിത്രരചന മത്സരം തുടങ്ങിയവയിലൂടെ ഭരണഭാഷാ വാരാഘോഷംഷം ആകർഷകമാക്കി.

നോടൻപോട്ട്

'വർണ്ണ കേരളം നമ്മുടെ കേരളം' - ചിത്രരചന മത്സരം

മലോളത്തെ എന്റെ ഭോഷോയും കുളിർമോയും തണലോയും ോണോൻ, മലോളി എന്നതിൽ അഭിമോനിക്കോൻ പ്രചോദനമേകും വിധം മലോളഭോഷോദിന - ഭരണഭോഷ വോരോകേ%ോഷം മനോഹരമോക്കോൻ ോധിച്ചു.

"" ജൂൺ 19 വായനാ ദിനം "" അക്ഷരപുലരിയോടെ വായനാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുമാരി ആൽഫിയാ ജോണി വായനാദിനത്തെക്കുറിച്ച് അവതരിപ്പിച്ചു. തുടർന്ന് കുമാരി നിരുപമ ടീമിന്റെ നേത്യത്വത്തിൽ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വേദഗ്രന്ഥങ്ങളിലൂടെകടന്നുപോയി. ഏവരേയും സ്വാഗതം ചെയ്ത് കുമാരി എയ്ഞ്ചൽ മരിയ ജോജി സംസാരിച്ചു. എഡ്യുക്കേഷൻ കൗൺസിലർ സി.സജിത തൻറെ അധ്യക്ഷപ്രസംഗത്തിലൂടെ വായനയുടെ പുതിയൊരു അനുഭവം പകർന്നു. കവിതാലാപനത്തിലൂടെ കുമാരി ദീപ്തി മരിയ മാർട്ടിൻ ഏവരേയും കവിതാലോകത്തിലേയ്ക്ക് നയിച്ചു. റിട്ട. മലയാള അദ്യാപകനും മോട്ടിവേഷന്നൽ സ്പീക്കറുമായ ശ്രീ.ജോസ് പിലിപ്പ് സാർ വായനാദിനം ഉൽഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളിൽ വായനയുടെ മറ്റൊരു ലോകം തീർക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം റവ.സി.റ്റെസിൻ (H.M) ,കുമാരി ആൻമേരി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കലാസാഹിത്യവേദി അംഗങ്ങൾ നാടൻപാട്ട് അവതരിപ്പിച്ചു. യോഗത്തിൽ പഹ്കെടുത്ത ഏവർക്കും റവ.സി.ലിസ സേവ്യർ ( മലയാള അധ്യാപിക) നന്ദിയർപ്പിച്ചു. തുടർന്ന് അക്ഷര റാലിയോടെ ആദ്യദിനം സമംഗളം പര്യവസാനിച്ചു. വിമുക്തി ക്ലബ്

ജനുവരി10 ന് Headmistres ന്റെ leadership ൽ meeting കുടി 8, 9 ക്ലാസ്സിലെ ഒരോ ഡിവിഷനിൽ നിന്നും ഒരാംഗത്തെ ഉൾപ്പെടുത്തി വിമുക്തി ക്ലബ് രൂപം കൊണ്ടു . club ന്റെ in charge അയി Shaju KP യെ തിരഞ്ഞെടുത്തു. Teacher ന്റെ മേൽനോട്ടത്തിൽ മിറ്റിംങ്ങ് കുടി വിമുക്തി ക്ലബിന്റെ ലക്ഷ്യം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. 10 അംഗങ്ങളാണ് club ൽ ഉള്ളത്. ഇതിൽ 5 boys ഉം5 girls ഉം അണ് ഉള്ളത്.

സുരിലീ ഹിന്ദി

സുരിലീ ഹിന്ദിയിലൂടെ കുട്ടികളിൽ ഹിന്ദി പഠനം കൂടുതൽ എളുപ്പമാക്കാനും ഹിന്ദിയോട് കൂടുതൽ താത്പര്യം ജനിപ്പിക്കാനുള്ള ഒരു സംരംഭം ആണ് സുരീലി ഹിന്ദി .ഇതിലൂടെ കവിതകൾ ,വായനാ കാർഡ് ,സംഭാഷണം  ആക്ഷൻസ് സോങ്ങ് തുടങ്ങിയ പ്രവർനങ്ങളാണ് കുട്ടികൾക്ക് നല്കിയത് .5 ,6 ,7 എന്നീ ക്ലാസ്സുകൾക്കാണ് പ്രവർനങ്ങൾ നല്കിയത്. ഒരാഴ്ചയിൽ ഒരു പ്രവർത്തനം അങ്ങനെ 10 ആഴ്ചകളിലായി 10 പ്രവർത്തനങ്ങളാണ് നല്കി വരുന്നത്. ഓരോ ക്ലാസ്സുകളിലേയ്ക്ക് ഓരോ വീഡിയോ തയ്യാറാക്കി വിടുന്നു.കുട്ടികൾ അത് കേട്ട് പഠിച്ച് വീഡിയോ ആക്കി തിരിച്ച് അയ്ക്കുന്നു. അങ്ങനെ മിക്കവാറും കുട്ടികൾ നല്ല രീതിയിൽ ഈ പ്രവർത്തനത്തിൽ സഹകരിച്ച് മന്നോട്ട് പോകുന്നു.

ശാസ്ത്രരംഗം  

കുട്ടികളിലെ ശാസ്ത്രാവബോധം യുക്തിചിന്ത ചരിത്രാവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വേദിയാണ് ശാസ്ത്രരംഗം.2021-2022 അധ്യയന  വർഷത്തിലെ പ്രവർത്തനങ്ങൾ 2021, ഓഗസ്റ്റ് ഒൻപതാം  ത തിയ്യതി , മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ സി എ ബിജോയ് ഉദ്ഘാടനം ചെയ്തു. ഗൂഗിൾ മീറ്റ് ലൂടെ ഓൺലൈനായി നടത്തിയ ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ഹെഡ്മിസ്ട്രസ്  റവ.സിസ്റ്റർ ടെസിൻ FC C ആയിരുന്നു. പ്രിൻസിപ്പൽറവ. സിസ്റ്റർ  ജിസ തെരേസ, PTA പ്രസിഡന്റ്‌ ശ്രീ. K P സുരേഷ്, ഗണിത, സാമൂഹ്യശാസ്ത്ര, ശാസ്ത്ര ക്ലബ്ബുകളുടെ കോഡിനേറ്റർമാർ, വിദ്യാർത്ഥി പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്ര- ചരിത്ര താല്പര്യം വളർത്താനുതകുന്ന  വിവിധ പ്രവർത്തനങ്ങൾ ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. ഒക്ടോബർ മാസത്തിൽ അങ്കമാലി ഉപജില്ലാ തലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. ശാസ്ത്രഗ്രന്ഥ ആ സ്വാദനം, ശാസ്ത്ര ലേഖനം, പ്രാദേശിക ചരിത്ര രചന, വീട്ടിൽനിന്ന് ഒരു പരീക്ഷണം, പ്രവർത്തിപരിചയം എന്നീ ഇനങ്ങളിലായി ജോയ്സ് റെയ്ച്ചൽ ജെയിംസ്, റോഷ്നി ഷിബു, ഹർഷ ബിനു, അഭിനവ് എസ് മേനോൻ, മെറിൻ ബിജു എന്നിവർ സമ്മാനാർഹരായി. ഒക്ടോബർ എട്ടാം തീയതി സ്കൂൾ തലത്തിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും യുപി വിഭാഗത്തിൽ അൻസിയ സുനിൽ എച്ച് എസ് വിഭാഗത്തിൽ ആൻ ട്രീസ പോൾ എന്നിവർ സമ്മാനാർഹരാ വുകയും ചെയ്തു.