കൊളക്കാട് മിക്സഡ് എ എൽ പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 10 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16319 (സംവാദം | സംഭാവനകൾ) ('കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂളിൽ സംഘടിപ്പിച്ചു.അന്ന് വൈകീട്ട് 3 മണിക്ക് മയക്കുമരുന്നിനെതിരെ കുട്ടികൾ കുട്ടിച്ചങ്ങല തീർത്തു.JRC കൺവീനർ ശ്രീമതി .സി .ബിൻസി കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു. അതിനു ശേഷം കുട്ടികളുടെ പ്രസംഗം ,ഗാനാലാപനം ,ഫ്ലാഷ് മോബ് എന്നിവ നടന്നു. പരിപാടിയിൽ രക്ഷിതാക്കളും, വാർഡ് കൗൺസിലർ ശ്രീമതി. സി. പ്രജിലയും പങ്കെടുത്തു.