ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Say No To Drugs Campaign
ലഹരി വിമുക്ത കേരളം
ജാഗ്രതാ സമിതി രൂപീകരണം
സർക്കോർ നിർദ്ദേശപ്രകാരം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലോക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 30 ന് ജാഗ്രതാ സമിതി രൂപീകരണം നടത്തി. പി.ടി.എ പ്രിഡസിഡന്റ് ശ്രീ പ്രവീൺ അദ്ധ്യക്ഷനും, കൺവീനറായി പ്രിൻസിപ്പൽ ശ്രീമതി ബീന റ്റി .എസ് എന്നിവരെ തീരുമാനിച്ചു. ഒക്ടോബർ 2 മുതൽ നവംബർ 1 വരെ നടപ്പിലോക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യോറോക്കി.