സംവാദം:ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/നേർക്കാഴ്ച
കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുകയുണ്ടായി. SPC, REDCROSS അംഗങ്ങൾ നയിച്ച റാലി സത്രപ്പടി വരെ ചെന്ന് അവിടെ ലഹരി വിരുദ്ധ campaign നടത്തി. ഉച്ചക്ക് ശേഷം 8, 9 10 11 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് പുറത്ത് മനുഷ്യ ചങ്ങല തീർത്തു. മറ്റു കുട്ടികൾ വിദ്യാലയത്തിന് അകത്ത് മനുഷ്യ ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.