വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2020-23

21:02, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('==അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ്== <div align="justify">...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അമ്മമാർക്കായി സൈബർ സുരക്ഷാ ക്ലാസ്

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അമ്മ അറിയാൻ എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്കുള്ള സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.ആധുനിക കാലഘട്ടത്തിൽ മാറിവരുന്ന സൈബർ ലോകത്തെക്കുറിച്ചും അതിന്റെ ചതിക്കുഴികളെ പറ്റിയുമാണ് അമ്മമാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്താൽ ക്ലാസുകൾ നടത്തിയത് ക്ലാസിനു ശേഷം മാർക്കുള്ള സൈബർ ലോകത്തെ പറ്റിയുള്ള സംശയ നിവാരണവും നടത്തി.