റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്.എസ്. വിഭാഗം
8 മുതൽ 10 വരെ ക്ലാസുകളിലായി 24 ക്ലാസുകൾ പ്രവർത്തിക്കുന്നു. ആകെ 1316.
ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ പ്രവർത്തനങ്ങൾ എച്ച്.എസി ലെ കുട്ടികളുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്നു. ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ അനുസരിച്ച് ദിനാചരണങ്ങൾ നടത്തി വരുന്നു. .
വിവിധ സാഹചര്യങ്ങളാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പൊതുപരീക്ഷക്കായി തയാറാക്കുന്ന പ്രവർത്തനം നടത്തിവരുന്നു . കൃത്യമായ വിലായിരുത്തലുകളും നടത്തി വരുന്നു. കോവിഡ് കാലത്തു പിന്നോക്കം പോയവരെ ചേർത്ത് നിർത്താനുള്ള ശ്രമമാണിത് .