റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 30 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനും സർഗാത്മകത കടുത്തുന്നതിനും വേണ്ടിയാണു വിദ്യാരംഗം   കലാവേദി നിലകൊള്ളുന്നത് .കല മനുഷ്യ മനസിന് സന്തോഷവും ഉണർവും പകർന്നുനല്കുന്നതാണ് .വിദ്യാരംഗം സർഗോത്സവത്തിൽ സബ്ജില്ലാ മത്സരത്തിൽ കാവ്യാലാപനത്തിനു നാടന്പാട്ടിനും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്  .