ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ &ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-12-201641006




ചരിത്രം

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന സ്കൂള്‍ ആണ് ജി വി എച്ച് എസ് എസ് & എച്ച് എസ് എസ് ചാത്തന്നൂര്‍. കഴിഞ്ഞ 2 വര്‍ഷംകൊണ്ട് അക്കാദമികവും ഭൌതികവും ആയ മികവിന്റെ അടിസ്ഥാനത്തില്‍ അഭൂതപൂര്വവമായ പുരോഗതി കൈവരിച്ചുകോണ്ടിരിക്കുന്ന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏക സ്കൂള്‍ ആണ് ഇത് .1914-ൽ ആരംഭിച്ച സ്കൂൾ ആദ്യം എൽപി സ്കൂൾ ആയിരുന്നു തുടർന്ന് 1952-ൽ ഗവ : യുപിഎസ് ആയി ഉയർത്തി 1967-68-ൽ ഹൈ സ്കൂൾ ആയും ഉയർത്തി 1990-ൽ വി എച് എസ് ഇ ആയും 2000-ൽ എച് എസ് എസ് ആയും ഉയർത്തി

പ്രമാണം:Ghschathannoor
GOVT VHSS&HSS CHATHANNOOR

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.സമഗ്ര വിദ്യാഭാസ പദ്ദതിയുദെ ഫലമയി ഭൗതീകസഹചര്യങല്‍ മെചപ്പെദുതുവന്‍ സാധിച്ചു.കൂda


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഏസ് .പീ. സീ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി