അഴിയൂർ ഈസ്റ്റ് യു പി എസ്/ഐ.ടി ക്ലബ്ബ്
ദൃശ്യരൂപം
12/7/2022
ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ പി തലത്തിൽ തേജസ് കൃഷ്ണ ടി.എം 3A അനന്തു കൃഷ്ണ 5 c യു പി തലത്തിലും വിജയികളായി.


26/9/2022
ചോമ്പാല സബ്ജില്ല തലത്തിൽ ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ തേജസ് കൃഷ്ണ ടി.എം 3 A മൂന്നാം സ്ഥാനം നേടി.