അഴിയൂർ ഈസ്റ്റ് യു പി എസ്/ഐ.ടി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 22 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16255-hm (സംവാദം | സംഭാവനകൾ) ('12/7/2022 ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ  സ്കൂൾ തലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

12/7/2022

ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ  സ്കൂൾ തലത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. എൽ പി തലത്തിൽ തേജസ് കൃഷ്ണ ടി.എം 3A അനന്തു കൃഷ്ണ 5 c യു പി തലത്തിലും വിജയികളായി.