എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യാദിനം

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 3 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ജൂലൈ പതിനൊന്ന് '''ലോകജനസംഖ്യ ദിനാ'''ചരണത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ പതിനൊന്ന് ലോകജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ പരിപാടികൾ ഏർപ്പെടുത്തുകയുണ്ടായി. അസംബ്ലിയിൽ ലഘു പ്രഭാഷണം ഉണ്ടായിരുന്നു. സെൻസസ് ജനസംഖ്യ കണക്കെടുപ്പിന്റെ രീതിയെ സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിവരശേഖരണത്തിന് യോജിക്കുന്ന ഒരു ഫോർമാറ്റ് തയ്യാറാക്കി ക്ലാസുകളിൽ നൽകുകയും ഓരോ കുട്ടിയുടേയും കുടുംബാംഗങ്ങളുടെ തൊഴിൽ, പ്രായം, കുടുംബ പശ്ചാത്തലം എന്നിവ സംബന്ധിച്ച കാര്യങ്ങൾ ഫോർമാറ്റിൽ രേഖപ്പെടുത്തി ക്ലാസ് അധ്യാപകരെ ഏൽപ്പിക്കുകയും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഒരു ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കുവാനും തീരുമാനിക്കുകയുണ്ടായി.